1.74192 അപേക്ഷകർ
2.കഴിഞ്ഞ വര്ഷത്തിനേക്കാൾ 24000 പേരുടെ വർധന
3.എല്ലാ ജില്ലയിൽ ഉള്ളവരും കൂടുതലായി ഇടുക്കി ജില്ല സെലക്ട് ചെയ്യുന്നു
4.കട്ട് ഓഫ് എക്കാലത്തെയും ഉയർന്ന കട്ട് ഓഫ് 72.33 ലേക്ക് ഉയരുന്നു
5.2018 ഏപ്രിൽ 2 നു ഇടുക്കി റാങ്ക്ലിസ്റ് മാത്രം പ്രസിദ്ധീകരിക്കത്ത ഇരിക്കുന്നു
6.തമിഴ് ചോദ്യപേപ്പർ ആയി ഉള്ള അഡ്മിനിസ്റ്റേറ്റിവ് ട്രിബുണലിൽ നടന്ന കേസ് ന്റ ഭാഗമായി സ്റ്റേ തുടരുന്നു
7.2018 ജൂലൈ 2 നു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു
8.3 ഒഴിവുകൾ മാത്രം പി എസ് സി ൽ റിപ്പോർട്ട് ചെയ്യുന്നു.
9.അഡ്വൈസ് അയക്കാൻ വൈകുന്നു.പഴയ ലിസ്റ്റിന് ഉള്ള അഡ്വൈസ് അയച്ചുതീരാത്തതു കാരണം.
10.ലിസ്റ്റ് നിലവിൽ 2 മാസം കഴിഞ്ഞു ആദ്യ അഡ്വൈസ് അയക്കുന്നു
11.പ്രളയം ഇടുക്കി ജില്ലയിൽ പിടിമുറുക്കുന്നു
12.ഇടുക്കി ജില്ലയിൽ ഉള്ള റോഡ് ഗതാഗതം നിലക്കുന്നു
13.പ്രളയത്തിന് ശേഷം 1 എൻ ജെ ഡി മാത്രം ആയി പോലും പി എസ് സി അഡ്വൈസ് അയക്കുന്നു
14.ജില്ലയിൽ ഉണ്ടായ കൂടുതൽ ഒഴിവുകളും ആശ്രിതനിയമനത്തിനും മറ്റുമായി വകമാറ്റുന്നു
15.എൽ ജി എസ് പ്രൊമോഷൻ /ബൈ ട്രാൻസ്ഫർ വഴി 7 ഒഴിവുകളും 15 നു അടുത്ത് എൻ ജെ ഡി ഉണ്ടായതും ടോട്ടൽ അഡ്വൈസ് എന്നതിൽ മാറ്റം ഉണ്ടാക്കുന്നു.കഴിഞ്ഞ ലിസ്റ്റിൽ നിന്നു ലഭിച്ച 15 എൻ ജെ ഡി റിപ്പോർട്ട് ചെയ്യുന്നതോടെ ടോട്ടൽ അഡ്വൈസ് 99 എന്നായി മാറുന്നു.
16.ഇടുക്കി ജില്ലയിൽ ഉള്ള 40 നു മുകളിൽ വകുപ്പുകളിൽ നിന്നും 600 നു മുകളിൽ ഓഫീസ് കളിൽ നിന്നും 800 നു മുകളിൽ ഉള്ള എൽ ഡി ക്ലാർക്ക് തസ്തികകളിൽ നിന്നും ഒരു വർഷത്തിൽ ഉണ്ടായ ഒഴിവുകൾ അല്ലെങ്കിൽ പി എസ് സി ൽ റിപ്പോർട്ട് ചെയ്തത് 56 എണ്ണം ആയി ചുരുങ്ങുന്നു.26 ഓപ്പൺ 26 റിസർവേഷൻ ,പി ഏച്ച് എന്നിവ ഉൾപ്പെടെ.
17.ഇടുക്കി ജില്ല തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നു.
18.74192 പേരിൽ നിന്നും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മെയിൻ ലിസ്റ്റിൽ ഉള്ള 703 പേർക്ക് പോലും ജോലി കിട്ടാതെ ഉള്ള ദിവസങ്ങളിലേക്ക്................
No comments:
Post a Comment