RESERVATION CHART

                                                        കാത്തിരിപ്പിന് ഒടുവിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.ഇതുവരെ രജിസ്റ്റർ നമ്പർ ആരെയും അറിയിക്കാതെ കാത്തുസൂക്ഷിച്ച പലരും ഇന്ന് ലിസ്റ്റ് വന്നപ്പോൾ അതിലേക്കു ഒരു തവണ പോലും നോക്കി വരെ കാണില്ല .ഇപ്പോൾ നോക്കിയിരിക്കുന്നത് റാങ്ക് ലേക്ക് മാത്രമാകും .ജോലിയിലേക്ക് അടുക്കുന്നവരെ തിരിച്ചറിയണമെങ്കിൽ   റാങ്ക് ൽ എത്ര പുറകിൽ എന്നല്ല നോക്കേണ്ടത്, എത്ര പേരിലൂടെ ജോലിയിലേക്ക് അടുത്തെത്താൻ കഴിയും എന്നതാണ് .അതിനു താഴ കൊടുത്തിരിക്കുന്ന ലിസ്റ്റ് നോക്കിയാൽ ചെറിയ ഒരു അറിവ് ലഭിക്കും .മെയിൻ ലിസ്റ്റിലും സപ്പ്ളിമെന്ററി ലിസ്റ്റിലും ഉള്ളവരും സ്വന്തം ജോലിയിലേക്ക് ഉള്ള ദൂരം മനസ്സിലാക്കി എല്ലാവരും ഒന്നിച്ചു നിന്ന് പ്രയത്നിച്ചാൽ എല്ലാം വളരെ അടുത്തായി തോന്നും ,എല്ലാവരിൽ നിന്നും അവനാൽ കഴിയുന്ന പ്രവർത്തനങ്ങൾ ഉണ്ടാകണം എന്ന് അപേക്ഷിക്കുന്നു .ലിസ്റ്റിൽ ഉള്ള എല്ലാവരും ഒരു കുടുംബം പോലെ ഒന്നിച്ചു നിന്നാൽ ലിസ്റ്റിൽ ഉള്ള എല്ലാവർക്കും വേണ്ടിയും എല്ലാവരും ഒന്നിച്ചു പ്രവർത്തിച്ചു മുൻനിരയിൽ എത്താൻ കഴിയും .ലിസ്റ്റിൽ ഉള്ള എല്ലാവര്ക്കും  സർക്കാർ ജോലി നേടാൻ കഴിയട്ടെ   എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുകൊണ്ട് പ്രാർത്ഥിച്ചു കൊണ്ട് ഇടുക്കി എൽ ഡി ക്ലാർക്ക് റാങ്ക് ഹോൾഡേഴ്സ് നു വേണ്ടി
സൂരജ് തൊടുപുഴ


RESERVATION CHART 001-100  ADVICE    CLICK HERE

RESERVATION CHART 100-200 ADVICE    CLICK HERE

RESERVATION CHART 200-300 ADVICE   CLICK HERE

RESERVATION CHART 300-400   ADVICE   CLICK HERE

RESERVATION CHART 400-500  ADVICE  CLICK HERE

RESERVATION CHART 500-600  ADVICE CLICK HERE

RESERVATION CHART 600-700  ADVICE CLICK HERE

RESERVATION CHART 700-ABOVE  ADVICE CLICK HERE

No comments:

Post a Comment