Wednesday, 7 August 2019

🌹🌹🌹🌹
1.
               1-പഞ്ചായത്തു വകുപ്പ്
                11-പോലീസ് വകുപ്പ്
                 21-ഫയർ ആൻഡ് റെസ്ക്യൂ       സർവീസ്
2.
                 2 റെവന്യൂ ആൻഡ് സർവ്വേ
                 12 പൊതുമരാമത്തു വകുപ്പ് ഓൾ
                  22ഗ്രാമ  വികസന വകുപ്പ്
3.
                 3; സിവിൽ ആൻഡ് ക്രിമിനൽ  കോടതി
                13:ജലസേചന  വകുപ്പ്
                 23: ലോട്ടറീസ്  വകുപ്പ്

4.
                  4ജി എസ്   റ്റി
                  14 ട്രഷറി
                   24നാഷണൽ എംപ്ലോയ്‌മെന്റ്
5.
                     5ഹെൽത്ത്
                     15രേങിസ്ട്രറേൻ
                      25ഇൻഡസ്ട്രീസ്
6.
                    6മെഡിക്കൽ കോളജ്
                   16എസ് സി എസ് റ്റി
                   26സോയിൽ കോൺസെർവഷൻ
7.
                 7എഡ്യൂക്കേഷൻ ഓൾ
                 17മൃഗ സംരക്ഷണ വകുപ്പ്
                  27സഹകരണ വകുപ്പ്
8.
                   8,മോട്ടോർ വാഹന വകുപ്പ്
                   18ലേബർ
                    28സാമൂഹിക നീതി വകുപ്പ്
9.
                  9കൃഷി
                 19ഫോറെസ്റ്
                 29പിന്നോക്കസമുദായ വികസന വകുപ്പ്
10.
                10,സിവിൽ സപ്ലൈസ്
                 20,ക്ഷീര വിവിവികസനവകുപ്പു
                  30.എക്സ്സൈസ്
🌹🌹🌹🌹

CRIA

*CRIA-Clerk Rank Holders Ideal Association of Kerala*

*സംസ്ഥാന ഭാരവാഹികൾ*

🏵🏵🏵🏵🏵🏵🏵🏵🏵🏵🏵

*♦പ്രസിഡന്റ്:* മഹേഷ് തിരുവനന്തപുരം

*വൈസ് പ്രസിഡന്റ്*

🔹അനന്ദൻ  തിരുവനന്തപുരം
🔹അനസ് ഇടുക്കി
🔹സരുൺ എറണാകുളം
🔹ബിനി ആലപ്പുഴ

*♦ജനറൽ സെക്രട്ടറി:* ശരത് കുമാർ പത്തനംതിട്ട

*🔹വർക്കിംഗ് സെക്രട്ടറി* അഭിജിത്ത് പാലക്കാട്

*ജോയിന്റ് സെക്രട്ടറി*

🔹രാജ്കുമാർ പാലക്കാട്
🔹ഫൈസൽ തൃശൂർ
🔹സോമപ്രസാദ് വയനാട്
🔹അനൂപ് തിരുവനന്തപുരം

*♦കോഡിനേറ്റേഴ്സ്*

*⭕(സംഘടന) :* ഷൈജൽ അഹമ്മദ് കോഴിക്കോട്

*⭕(നിയമം):* സന്ദീപ് ആലപ്പുഴ

*⭕(Social Media) :* അതുൽ മലപ്പുറം

*⭕(News Media) :* അരുൺ എറണാകുളം

*⭕(Media-Design):* ബോബിഷ് കോഴിക്കോട്

*⭕(VMW- Vaccancy Monitoring Wing) -*

🔹അരുൺ കാസര്‍ഗോഡ്
🔹പ്രദീപ് കണ്ണൂർ

*♦ഫിനാൻസ് സെക്രട്ടറി* ശ്രീരാജ് പത്തനംതിട്ട

 *♦ട്രഷറർ:* ആതിര മലപ്പുറം

🎗🎗🎗🎗🎗🎗🎗🎗🎗🎗🎗

74912 അപേക്ഷകർ നിയമനം ഒന്നര വര്ഷം കൊണ്ട് 100എണ്ണം. വകുപ്പുകൾ 85നു മുകളിൽ. സർക്കാർ ഓഫീസ് 600നു മുകളിൽ, അനുവദിച്ച തസ്തികകൾ 800നു മുകളിൽ. 168നിയമനങ്ങളുടെ കുറവ്



സർക്കാർ  നിയമനം 2 വിധത്തിൽ  ആണ്.
ഒന്ന് പി എസ് സി വഴിയും സർക്കാർ വഴിയും
ഇതിൽ  പി എസ് സി എക്സാം  നടത്തുക എന്നതിൽ മാത്രമായി ഒതുങ്ങുന്നു
എന്നാൽ  സർക്കാർ പി എസ് സി വഴി ഉണ്ടാകുന്ന റാങ്ക് ലിസ്റ്റുകളാ  പോലും  അട്ടിമറിച്ചു നിയമനങ്ങൾ നടത്തുന്നു. ഇത് ചോദ്യം ചെയ്യാൻ പി എസ് സി തയ്യാറാകാത്തിടത്തോളം അഴിമതി ഉണ്ടാകുക  തന്നെ  ചെയ്യും.
ഇപ്പോൾ ഉണ്ടായിട്ടുള്ളതും പി എസ് സി യുടെ എക്സാം നടത്തിപ്പിൽ പോലും രാഷ്ട്രീയം കടന്നു  കയറി  എന്നതിന്റ  തെളിവാണ്. എക്സാം ഹാളിൽ ഉള്ളവര പോലും ഭീഷണിയിൽ നിര്ത്താം എന്നും സർക്കാരിൽ  ഇവർക്ക് ലഭിച്ച  രാഷ്ട്രീയ   പിന്തുണയുമായി ഇത്തരത്തിൽ ഒരു അട്ടിമറിക്കു  ശ്രമിക്കാൻ  കാരണമായത്.
പി എസ് സി യിൽ ഒഴിവുകൾ  എത്താത്തിടത്തോളം പി എസ് സി യുടെ രൊറ്റഷൻ ചാറ്റ്  നു പോലും വിലയില്ല. കാരണം  സർക്കാർ ആണ് നിയമനങ്ങൾ കൂടുതലും  നടത്തുന്നത്. സർക്കാരും  യൂണിയൻ ആളുകളും  ഉദ്യോഗസ്ഥ  ലോബികളും വകമാറ്റിയ ഒഴിവുകളുടെ  അവശിഷ്ടം കഴിക്കേണ്ട ഗതികേടിൽ ആണ് ഓരോ പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാര്ഥിയും.
ഉണ്ടാകേണ്ടത് എക്സാം നടത്തിപ്പിൽ മാത്രം  ഉള്ള കൃത്യത  അല്ല. പി എസ് സി കേരളത്തിൽ ഉള്ള 85നു മുകളിൽ ഉള്ള എല്ലാ  വകുപ്പിൽ ജോലി ചെയ്യുന്ന   ജീവനക്കാരുടെ ലിസ്റ്റ് വാങ്ങുകയും ഇതുവരെ  സർക്കാർ നടത്തിയ  നിയമനങ്ങൾ ഒരു കമ്മീഷൻ വച്ച്  പരിശോധിക്കുകയും ഇനിയുള്ള പ്രൊമോഷൻ ട്രാൻസ്ഫർ  ലീവ് എന്നിവ  എല്ലാം പി എസ് സി യുടെ മേൽനോട്ടത്തിൽ നടത്തുകയും അതാതു  ലിസ്റ്റിന്  ഒഴിവുകൾ വേഗത്തിൽ  നൽകുവാനും നടപടി   ഉണ്ടാകണം.ഇല്ലെങ്കിൽ കെ എസ് ആർ ടി സി പോലെ താത്കാലിക  നിയമനം പെരുകിയ ഹെൽത്ത് ഉൾപ്പെടെ  ഉള്ള വകുപ്പുകൾ  പോലെ ആകും ഓരോ വകുപ്പും.ഒഴിവുകൾ ഇല്ലാത്ത വകുപ്പുകളിൽ  പി എസ് സി ക്കു എക്സാം പോലും നടത്തേണ്ട  ആവശ്യം ഇല്ലാതാകും.