ഇടുക്കി എൽ ഡി ക്ലാർക്ക് 2018
നാൾ വഴികളിലൂടെ.
പി എസ് സി എക്സാം എഴുതുന്നതിൽ ഏറ്റവും കൂടുതൽ മത്സരം നേരിട്ട വർഷങ്ങൾ ആയിരുന്നു 2016 മുതൽ 2017 വരെ ഉള്ള വർഷങ്ങൾ.തൊഴിലില്ലായ്മ കൂടുതൽ അനുഭവപ്പെട്ട ഈ വർഷങ്ങളിൽ
അടുത്തടുത്ത് ഉണ്ടായ പി എസ് സി പരീക്ഷകൾ ഗവണ്മെന്റ് ജോലി സ്വപ്നം കണ്ടവർ ഒരു സുവർണ അവസരമായി കണ്ടു.ജോലി ഉള്ളവരും ഇല്ലാത്തവരും ഒരു പോലെ ശ്രമിച്ച ഒന്നായിരുന്നു എൽ ഡി എക്സാം.വലിയ മത്സരം എല്ലാ ജില്ലകളിലും നടന്നു.
ഇടുക്കി എൽ ഡി ക്ലാർക്ക് എക്സാം
74000 ൽ അധിക്കം പേര് അപേക്ഷ നൽകിയ ഇടുക്കി എൽ ഡി ക്ലാർക്ക് എക്സാം വളരെ എളുപ്പമെന്നു തോന്നാമെങ്കിലും എല്ലാവിധത്തിലും കഴിവുള്ളവർ മാത്രം ലിസ്റ്റിൽ കടന്നു കൂടും എന്ന് മനസ്സിലാക്കാവുന്ന വിധത്തിൽ ആണ് കാര്യങ്ങൾ മുന്നോട്ടു നീങ്ങിയത്.കട്ട് ഓഫ് 62 നും 67 നും ഉള്ളിൽ പ്രതീക്ഷിച്ചു ആണ് ഇരുന്നത്.എന്നാലും തിരുവനന്തപുരം ,കൊല്ലം ,ആലപ്പുഴ ,എറണാകുളം പോലെ ഉള്ള ജില്ലകളിൽ നിന്നും എഴുതിയവരുടെ എണ്ണം കട്ട് ഓഫ് ൽ വലിയ മാറ്റങ്ങൾ വരുത്തും എന്നതിന്റ സൂചനകൾ ആദ്യം മുതൽ ഉണ്ടായിരുന്നു.അതുകൊണ്ടു തന്നെ കട്ട് ഓഫ് 72.67 ആയി മാറിയതോടെ ഇതുവരെ ഉള്ള എല്ലാ ചരിത്രവും മാറ്റി എഴുതുന്ന ഒന്നായി മാറി.ഇടുക്കിയിൽ ജില്ലയിൽ ഉള്ള 67 നും 72.67 നും ഇടയിൽ ഉള്ളവരിൽ വലിയ ഞെട്ടൽ ആണ് ഉണ്ടാക്കിയത്.മെയിൻ ലിസ്റ്റിൽ ഉള്ളവരുടെ എണ്ണം കുറച്ചപ്പോൾ സപ്പ്ളിമെന്ററി ലിസ്റ്റിൽ ഉള്ളവർക്ക് വളരെ ഏറെ പ്രതീക്ഷ നൽകുന്നു എങ്കിലും നിരവധി പേരുടെ കണ്ണീർ വീണത് കാണാതിരിക്കാരൻ ആകില്ല.തോൽവിയിൽ നിന്നും മികച്ച വിജയങ്ങൾ നേടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
എൽ ഡി ക്ലാർക്ക് തമിഴ് ചോദ്യപേപ്പർ
ഇത്രയധിക്കം തെറ്റുകളുമായി ഒരു ചോദ്യപേപ്പർ പോലും പി എസ് സി ഇതുവരെ ഇറക്കി കണ്ടിട്ടില്ല.പത്ര മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകളും പരാതികളും നൽകിയിട്ടും മാറ്റങ്ങൾ വരുത്തുകയോ വിട്ടു വീഴ്ചകൾക്ക് തയ്യാറാവുകയോ ചെയ്യാത്തതെന്നു ഇന്നും അജ്ഞാതമാണ്.ഓടക്കുഴൽ എഴുതിയത് എസ് കെ പൊറ്റക്കാട് എന്ന് പി എസ് സി ഉത്തരമായി നൽകിയപ്പോൾ കേസ് യുമായി മുന്നോട്ടു പോയപ്പോളും എപ്പോഴെങ്കിലും തെറ്റ് മനസ്സിലാക്കി നടപടി സ്വീകരിക്കും എന്ന് കരുതി.പിന്നീട് സംഭവിച്ചത് എൽ ഡി ക്ലാർക്ക് എൽ ജി എസ് പോലെയുള്ള പരീക്ഷകളിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളും.
ഷോർട് ലിസ്റ്റ്
എൽ ഡി ക്ലാർക്ക് തിരുവനന്തപുരം ജില്ലയുടെ ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് മുതൽ ഓരോ ദിവസവും നിരത്തരം പി എസ് സി സൈറ്റ് ൽ നോക്കിയും പി എസ് സി ഓഫീസിൽ വിളിച്ചും ഇടുക്കി ഷോർട് ലിസ്റ്റിനായി നിരവധി പേര് കാത്തിരുന്നു.ഫെബ്രുവരി വരെ ഈ കാത്തിരുപ്പു നീണ്ടു എന്നതു എക്സാം എഴുതിയ ഓരോരുത്തരുടേയും ക്ഷമ പരീക്ഷിക്കുന്ന ഒന്നായിരുന്നു.എന്നാൽ ഏപ്രിൽ 2 നു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും എന്ന് പറഞ്ഞപ്പോൾ ബാക്കി 13 ജില്ലയും വന്നിട്ടും ഇടുക്കി ജില്ലയുടെ ലിസ്റ്റിനായി കാത്തിരിപ്പ് നീണ്ടു ഇന്ന് വരെ എത്തി.ഷോർട്ലിസ്റ് വന്നപ്പോൾ കട്ട് ഓഫ് ആയി 72.67 ലൂടെ എല്ലാവരിലും ഞെട്ടൽ സമ്മാനിച്ചപ്പോൾ റാങ്ക് ലിസ്റ്റ് വരാറായപ്പോൾ അത് അടുത്ത് അടുത്ത് ഉണ്ടായ സ്റ്റേ യുടെ രൂപത്തിൽ എന്ന് മാത്രം.
വാട്സ് ആപ്പ് ഗ്രൂപ്പും കൂട്ടായ്മയും
കുറച്ചു പേരുകളും കുറച്ചു മാർക്കുംഅതായിരുന്നു ഇടുക്കി എൽ ഡി ഗ്രൂപ്പ്.വെറുതെ ഗ്രൂപ്പിൽ കയറി ഇറങ്ങി പോകുന്ന ആര വിശ്വസിക്കണം ആര വിശ്വസിക്കരുത് എന്ന അവസ്ഥയിലും ഗ്രൂപ്പിൽ കയറി വരുന്ന ഒരാൾ ഒരാളെ എങ്കിലും ഗ്രൂപ്പിൽ ഉൾപെടുത്താൻ ശ്രമിച്ചു.എല്ലാവരുടേയും പേര് റിസർവേഷൻ സ്ഥലം മാർക് എന്നിവ എഴുതി പബ്ലിഷ് ചെയ്യുമ്പോളും അവരുടെ ഫോൺ നമ്പർ അല്ലെങ്കിൽ അവരിലേക്ക് കടന്നു ചെല്ലുന്ന ഒരു പേർസണൽ വിവരങ്ങളും നല്കാതിരിക്ക്സൺ ശ്രമിച്ചു.അഡ്മിൻ എന്നാൽ എന്തു വില കൊടുക്കണം എന്ന് ഗ്രൂപ്പിൽ ഉൾപ്പെടുന്ന ഓരോരുത്തരും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയായിരുന്നു.എല്ലാവരിലും എന്താണ് ചെയ്യുന്നത് എന്ന് എന്തിനു വേണ്ടി എന്നും ഉള്ള ലക്ഷ്യബോധം ഉള്ളതുകൊണ്ട് തന്നെ ആളുകളുടെ എണ്ണം ദിവസവും കൂടി കൊണ്ട് ഇരുന്നു.ആൺകുട്ടികൾ പെൺകുട്ടികൾ എന്ന വേർതിരിവ് ഇല്ലാതെ മാന്യമായ സംസാരത്തിലൂടെയും ഷോർട് ലിസ്റ്റ് വരുന്നതിനു മുൻപ് തന്നെ 640 പേര് കണ്ടെത്താനും മികച്ച ഒരു സൗഹൃദം ഉണ്ടാക്കിയെടുക്കാനും ഓരോ അംഗങ്ങൾക്കും ആയി.ഷോർട്ലിസ്റ്റിൽ മെയിൻ ലിസ്റ്റിൽ ഉൾപെട്രവരുടെ എണ്ണം 288 പേര് ആയിരുന്നു എങ്കിലുംഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഇവരെല്ലാം വർഷങ്ങളുടെ പരിചയം ഉള്ളവർ എന്ന നിലയിലേക്ക് മാറി ഇരുന്നു.അതുകൊണ്ടു തന്നെ ലിസ്റ്റിൽ ഉള്ളവരെ കണ്ടെത്താൻ എല്ലാവരും ശ്രമിച്ചു.വീണ്ടുംഅംഗങ്ങളുടെ എണ്ണം 500 നു അടുത്ത് ഗ്രൂപ്പിൽ ഉണ്ടാവുകയും ചെയ്തു.ഗ്രൂപ്പിൽ ഉള്ളവരുടെ മനസ്സിന്റ നന്മ തന്നെയായിരുന്നു ഒന്നിച്ചു നിൽക്കാനും കൂട്ടായ്മയിലൂടെ മുന്നോട്ടു കൊണ്ട് പോകാനും ഗ്രൂപ്പ് അഡ്മിൻ ആയി ഉള്ളവർക്ക് പ്രചോദനമായത്
മാതൃകയും അഭിമാനവും
ഇടുക്കി എൽ ഡി റാങ്ക് ലിസ്റ്റ് 2018 ഓർക്കേണ്ടത് ഗണേഷ് എന്ന വെക്തിയിലൂടെ ആകണം.സാമ്പത്തികമായിഉപയോഗിക്കാൻ മാത്രം കോച്ചിങ് സെന്ററുകൾ പൊട്ടി മുളക്കുന്ന കേരളത്തിൽ, അതിർത്തി ഗ്രാമങ്ങളിൽ വിദ്യാഭ്യാസംകിട്ടാത്തതുകൊണ്ട് മാത്രം ചൂഷണം ചെയ്യപെടുന്നവരുടെ എണ്ണം ഇടുക്കി ജില്ലയിൽ കൂടുതൽ ആണ്.അതിനെതിരേ ഉള്ള ശബ്‌ദം ആയിരുന്നു ഇടുക്കി എൽ ഡി റാങ്ക് ലിസ്റ്റിൽ ഉണ്ടായ സ്റ്റേ.23 ചോദ്യങ്ങൾ തെറ്റായിരുന്നു എന്ന് പറഞ്ഞാൽ പി എസ് സി യുടെ ഏറ്റവും വലിയ വീഴ്ച ആയിരുന്നു.കോടതി ഉൾപ്പെടെ തെറ്റായി ചൂണ്ടി കാണിച്ച തെറ്റുകൾ പോലും പി എസ് സി മുഖവിലയ്ക്ക് എടുക്കാത്തതാണ് അത്ഭുതപ്പെടുത്തുന്നത്.അതുകൊണ്ടു തന്നെ കേസ് നീണ്ടു പോകുകയും ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരെയും ബാധിക്കുകയും ചെയ്യുമായിരുന്നു.ഗ്രൂപ്പ് ലീഡേഴ്‌സ് ആയി ഉള്ളവരുടെ മാന്യമായ പെരുമാറ്റവും ഒരു നാടിനു വേണ്ടി ഗണേഷ് സർ നൽകിയ പ്രവർത്തനങ്ങൾ തമിഴ് ഉദ്യോഗാർത്ഥികൾക്ക് മറക്കാൻ കഴിയാത്തതുകൊണ്ടും മാത്രം ആണ് ഇന്ന് ഈ ലിസ്റ്റ് നിലവിൽ വരുവാൻ ഉള്ള കാരണം.ഇല്ലെങ്കിൽ എല്ലാവരും ആത്മാർത്ഥതയോടെ ഏഏറ്റെടുത്ത ഈ കേസ് ഒരിക്കലും അവസാനിക്കുകയില്ലയൊരുന്നു.
സ്റ്റേ യുടെ രൂപത്തിൽ.
ഇതുവരെ ചരിത്രത്തിൽ ഇത്രയേറെ നിയമനങ്ങൾ നടക്കുന്ന ഒരു റാങ്ക് ലിസ്റ്റ് സ്റ്റേ വാങ്ങി തുടങ്ങിയിരിക്കില്ല.QA 1802/2017 എന്ന കേസ് നമ്പർ എക്സാം കഴിഞ്ഞതുമുതൽ ഗ്രൂപ്പിൽ ഉള്ള എല്ലാവർക്കും പരിചയം ആയിരുന്നു.കേസ് ഷോർട് ലിസ്റ്റ് ഇടാതിരിക്കാൻ ശ്രമിക്കും എന്നതുകൊണ്ട് തന്നെ പലരും കേസ് ൽ കക്ഷി ചേരേണ്ടതു ആവശ്യം ആണ് എന്ന് പറഞ്ഞിരുന്നു.എന്നാൽ കേസ് ൽ ന്യായമുണ്ടെന്നും അതിൽ ഒരു സത്യം ഉണ്ടെന്നും പറഞ്ഞു കൊടുക്കാൻ ഗ്രൂപ്പ് അഡ്മിൻ ആയവർക്ക് കഴിഞ്ഞു.കേസ് യുമായി ബന്ധപ്പെട്ടവർ ഒരു വിധത്തിലും ആരെയും ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കും എന്നും അറിയിച്ചിരുന്നു.11 സിറ്റിങ്ങിൽ അനുകൂലമായ വിധി പി എസ് സി യിൽ നിന്നും ഉണ്ടാകാത്തതുകൊണ്ടു സ്റ്റേ വാങ്ങിയ നടപടി തെറ്റായി ചിത്രീകരിക്കാനും ആകുമായിരുന്നില്ല.കേസ് ന കുറിച്ചും പഠിക്കുക എന്നതു തന്നെ ആയിരുന്നു പിന്നെ വേണ്ടത്.കേസ് തിരുവനന്തപുരം ആയതുകൊണ്ട് 700 പേരുള്ള മെയിൻ ലിസ്റ്റിൽ നേതൃ പാടവം ഉള്ള 200 നു മുകളിൽ ആളുകൾ ഉണ്ടാകും എന്നതു ഉറപ്പായിരുന്നു.പിന്നെ നടന്ന മീറ്റിംഗ് ലൂടെ കുറെ പേര് കടന്നു വന്നു.സ്വഭാവം കൊണ്ടും പ്രവർത്തനം കൊണ്ടും റാങ്ക് ലിസ്റ്റിന്റ മുന്നിൽ ഉള്ള അവരിലൂടെ തന്നെ ആകണം തുടക്കം എന്ന് ആരോ മുൻകൂട്ടി കണക്കാക്കിയതുപോലെ ആയിരുന്നു പിന്നീട് നടന്ന കാര്യങ്ങൾ.വിഷ്ണു ,ലിബിൻ ,താര ,സൗമ്യ ,മിഥുൻ ,ദീപു എന്നിവർ മാന്യമായ പെരുമാറ്റം കൊണ്ടും ലിസ്റ്റ് നിലവിൽ വരണം എന്ന ലക്ഷ്യത്തോടെ കൂട്ടായ്മയോടെ പ്രവർത്തിച്ചു.ലിസ്റ്റിൽ ഇല്ലാത്തവർക്ക് പോലും തന്റ കഴിവുകൾ ഉപയോഗിക്കാൻ കഴിയണം എന്ന് കാണിച്ചു തരുന്ന പ്രവർത്തനം ആണ് ലിബിൻ,ദീപു എന്നിവർ നമുക്കായി നൽകിയത്.ഇന്ന് ലിസ്റ്റ് നിലവിൽ വരുമ്പോളും ഇവർ എന്തൊക്കെ ചെയ്തു എന്ന് അറിയുന്നവർ ഗ്രൂപ്പിൽ 10 ൽ താഴ ഉള്ളവർ മാത്രം.ഇടുക്കി റാങ്ക് ലിസ്റ്റിന് ലഭിച്ച ഏറ്റവും നല്ല സ്വഭാവ ഗുണങ്ങൾ ഉള്ള ലീഡേഴ്‌സ്.എന്തുകൊണ്ടും ഒരു സർക്കാർ ജോലിയിൽ മനുഷ്യനെ മനസ്സിലാക്കുന്ന ചെയ്യുന്ന ജോലിയെ ഇത്രയേറെ നല്ല രീതിയിൽ ചെയ്യാൻ കഴിവുള്ളവർ ഉണ്ടാകണം
കുട്ടികളെ പോലെ പുഞ്ചിരിക്കു യേശുവിനെപോലെ ചിന്തിക്കു അബ്‌ദുൾ കലാമിനെ പോലെ ജോലി ചെയ്യൂ.സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഈ ഗ്രൂപ്പിനെ കാണാതിരിക്കുക.നിങ്ങളുടെ റാങ്കിന് മുകളിൽ ഉള്ളവര ജോലിയിൽ കയറ്റുക മാത്രം ആയിരിക്കണം ലക്‌ഷ്യം.നിങ്ങളുടെ പുഞ്ചിരിയിൽ ആത്മാർത്ഥതയും വിശ്വാസവും ഉണ്ടാകണം.നിങ്ങളെ 30വെള്ളിക്കാശിനു ഒറ്റികൊടുക്കുന്ന ഒരു യൂദാസ് കൂട്ടത്തിൽ ഉണ്ടെങ്കിൽ തിരിച്ചറിയണം.ചതിയുടെയും വഞ്ചനയുടെയും മുഖങ്ങൾ ഒരാൾ ഉണ്ടെങ്കിൽ പോലും അത് എല്ലാവരെയും ബാധിക്കും.ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു മുന്നോട്ടു പോകുക.
വിയർപ്പിന്റ മണമുള്ള ചുരുട്ടിപിടിച്ച നോട്ടുകളുമായി നിങ്ങളെ തേടി വരുന്ന ഒരാളുടെ കയ്യിൽ തന്നെ ആ പണം തിരിച്ചുനൽകാൻ ആയാൽ ഇടുക്കി ജില്ലക്ക് ആവശ്യമായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആകും.ഗ്രൂപ്പിൽ ഉള്ള എല്ലാവര്ക്കും ജോലി ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.എല്ലാവരും ഒന്നിച്ചു നിൽക്കുക
കേസ് ന പറ്റി.
ഈ കേസ് ഒരു മത്സരമായിരുന്നു.23 ൽ അധിക്കം തെറ്റുകൾ ഉണ്ടായിട്ടും നടപടികൾ ഉണ്ടാകാത്തതുകൊണ്ടു കേരളം മുഴുവൻ ഒന്നിച്ചു നിൽക്കേണ്ട ആവശ്യം ഉണ്ടായിരുന്നു.കാരണം നീതി നിഷേധിക്കപ്പെടുന്നത് ഒരു പക്ഷേ നാളെ നമ്മളിൽ ഓരോരുത്തരെയും ആയിരിക്കും.പി എസ് സി യുടെ മുന്നിൽ തെറ്റു സമ്മതിച്ചു കൊടുക്കാൻ കഴിയാത്ത അവസ്ഥ നിയമത്തിന്റ വഴിയേ പോയാൽ മാക്സിമം വരെ പോകും എന്ന തീരുമാനവും ദിവസവും വാദിക്കുന്ന 40 നു മുകളിൽ വാദിക്കുന്ന കേസ് കളിൽ ഒന്ന് മാത്രം ആയി മാറ്റിയിരുന്നു.പി എസ് സി ക്കു ഒപ്പം കക്ഷി ചേർന്ന് ഉള്ള മത്സരം റാങ്ക് ലിസ്റ്റിൽ ഉള്ള ആർക്കും ഗുണം ചെയ്യില്ല എന്ന് മനസ്സിലാക്കിയത് ഗ്രൂപ്പിൽ ലീഡേഴ്‌സ് ആയി ഉള്ള കുറച്ചു പേര് മാത്രം.അതുകൊണ്ടു തന്നെ 2 തവണ സ്റ്റേ നീട്ടിയപ്പോഴും ഒരുപാടു കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നു.ലീഡേഴ്‌സ് ആയവർ എടുത്ത തെറ്റായി തീരുമാനം നിരവധി പേരുടെ ജോലി നശിപ്പിക്കുന്നു എന്നുള്ള വാക്കുകളിലേക്ക് എത്തി.2 മാസം കഴിഞ്ഞിട്ടും 2 ചോദ്യങ്ങൾ മാത്രം ഒഴിവാക്കിയ പി എസ് സി നടപടി സ്റ്റേ ഉള്ളതുകൊണ്ട് നീതി കൊടുക്കും എന്ന് കരുതിയ എല്ലാവരെയും വിഷമത്തിൽ ആക്കി.ലീഡേഴ്‌സ് ഉൾപ്പെടെ ഉള്ളവർ ലിസ്റ്റ് വരാത്ത തുകൊണ്ടു ലിസ്റ്റിൽ ഉള്ളവരുടെ വിഷമം ആദ്യമായി പത്ര മാധ്യമങ്ങളിലൂടെ അറിയിച്ചു.അത് ആദ്യം മനസ്സിലാക്കി ഒരു ഗണേഷ് എന്ന വെക്തി ഒരു മീറ്റിംഗ് നു വിളിച്ചു എങ്കിൽ അത് മനുഷ്യനെ മനസ്സിലാക്കാൻ കഴിയുന്നു എന്നതിന്റ ഉദാഹരണം ആയിരുന്നു.ലീഡേഴ്‌സ് ആയി പോയവരുടെ മാന്യമായ ഇടപെടലും ലിസ്റ്റിൽ ഇല്ലാത്തവർ ആണെങ്കിൽ കൂടി ലിബിൻ ദീപു എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു പിന്നീട് നടത്തിയ ഇടപെടലുകൾ ശ്രദ്ധിക്കപ്പെട്ടു.കേസ് പിൻവലിക്കുവാൻ അഡോക്കറ്റ്സ് തയ്യാറായി ഇല്ലെങ്കിലും അവരെയും ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരുടെയും വിഷമം മാന്യമായ രീതിയിൽ പറഞ്ഞു അറിയിച്ചു.ഒരു വിഭാഗത്തിന് നേരെ നടത്തുന്ന അനീതി ആയത്കൊണ്ട് കോടതിയും അഡോക്യാറ്റസും അത്രയേറെ പ്രാധാന്യം നൽകിയിരുന്നു.എല്ലാവരുടെ തീരുമാനങ്ങളും ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരുടെയും അർഹമായ ജോലി നഷ്ടപ്പെടുത്താൻ കാരണമാകും എന്നതു മനസ്സിലാക്കി എടുപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടതോടെ കേസ് അവസാനിക്കപ്പെടുന്നു.ഇതിനു വേണ്ടി തയ്യാറായ ഗണേഷ് സർനെയും ജോലിക്കു വേണ്ടി കഷ്ട്ടപെട്ടു പഠിച്ചു ജോലിക്കു ശ്രമിച്ച തമിഴ് മീഡിയം തിരഞ്ഞെടുത്തു എഴുതിയ ഓരോ ഉദ്യോഗാർഥിയെയും മറന്നു കൊണ്ട് ഇനി നമ്മൾ ആർക്കും മുന്നോട്ടു പോകാൻ ആകില്ല.മത്സരിക്കാൻ ആണെങ്കിൽ പി എസ് സി സുപ്രീം കോടതി വരെ പോകും എന്ന് പറയുമ്പോളും വർഷങ്ങളായി തുടരുന്ന വിവേചനം ഇനി ഉണ്ടാകരുത് എന്ന് കരുതി നടത്തുന്ന ഇനി അനുവദിക്കാതിരിക്കാൻ നടത്തുന്ന ചെറുത്തു നില്പിനായും നോക്കി നില്ക്കാൻ മാത്രമേ നമുക്ക് കഴിയുമായിരുന്നുള്ളൂ.റാങ്ക് ലിസ്റ്റിനെ എല്ലാ വിധത്തിലും ബാധിക്കുമ്പോളും ഒന്നും ചെയ്യാൻ ആകാതെ മുന്നോട്ടു പോകുമായിരുന്നു.ചിലർ നടത്തിയ വിട്ടുവീഴ്ച കൊണ്ട് മാത്രം ആണ് ഇന്ന് റാങ്ക് ലിസ്റ്റിന് ജീവൻ വച്ചതു.ഒത്തൊരുമയോടെ എല്ലാവരും മുന്നോട്ടു പോകുക.എല്ലാവരും അവനാൽ കഴിയുന്നതെല്ലാം മറ്റുള്ളവർക്ക് ജോലി വാങ്ങി കൊടുക്കാൻ ആയി ചെയ്യുക.നിങ്ങൾ പോലും അറിയാതെ നിങ്ങളും സർക്കാർ ജോലി എന്ന സ്വപ്നത്തിലേക്ക് അടുക്കുകയാവും.

No comments:
Post a Comment